SREE MAHADEVA COLLEGE

Affiliated to M G University

Premium WordPress Theme by D5 Creation

Key People

Key peoples behind this venture are listed below.

Padma Shri Dr (Prof) N R Madhava Menon

Patron

T R S Menon

Chairman

P G M Nair

Director

M G Radhakrishnan

Vice Chairman

Prof Omchery N N Pillai

Patron Advisory Board

Anil Mazhuvencheril

Chairman Advisory board

Nature

Nature, in the broadest sense, is the natural, physical, or material world or universe. “Nature” can refer to the phenomena of the physical world, and also to life in general. The study of nature is a large, if not the only, part of science. Although humans are part of nature, human activity is often understood as a separate category from other natural phenomena. Nature performs major miracles for us every day – from giving us great views and helping toRead More…

KL- 36 D 1096 ശ്രീ മഹാദേവ സൂപ്പര്‍ ഫാസ്റ്റ് ( ബസ്സ് പറഞ്ഞ കഥ)

    Tinu Joseph ( S4 BA English) വൈക്കം നഗരത്തിൽ കൂടിയുള്ള എന്റെ പ്രദക്ഷിണം തുടങ്ങിയിട്ട് കുറേ വർഷങ്ങൾ ആയി.  ഒരുപാട് കുട്ടികളും ടീച്ചർ മാരും ഒക്കെ എന്റെ ഒപ്പം കൂടിയിട്ടുണ്ട്.  കോളേജിൽ നടക്കുന്ന മിക്ക പ്രസംഗങ്ങളിലും ഞാൻ കേൾക്കുന്ന ഒരു വാചകമാണ് വൈക്കത്തിന്റെ വികസനമെന്നും ഒക്കെ. എന്താണ് ഇത്ര വല്യ ചരിത്രം.  അത് ഒന്നു അറിയാൻ ഞാനും തീരുമാനിച്ചു.  ഇന്നത്തെ യാത്രാ കണ്ണ് അൽപം കൂടി തുറന്നു പിടിച്ചു ചെവി ഭൂതകാലത്തിന്റെ കഥകൾ തേടിയാണ്.  ഉച്ച കഴിഞ്ഞു കൃത്യം 2. 30 ആയപ്പോൾ അജി ചേട്ടൻ നീട്ടി ഒരു ബെൽ അടിച്ചു.  അത് കേൾക്കേണ്ട താമസം കുട്ടികൾ എന്റെ അടുത്തേക്ക് എത്തി.  ഇനി ആരെങ്കിലും കേറാൻ ഉണ്ടോ എന്ന്Read More…

അമ്മതൻ വാത്സല്യം

കണ്ണാടി പോലെയീ മുഖം ഇതു നീയെൻ ഹൃദയത്തിൽ വന്നെത്തുന്നു രാഗമായി……………. നിന്നിലെ പുഞ്ചിരി മാതൃത്വം തുളുമ്പും എൻ മനസിനുള്ളിൽ… അമ്മയായി എന്നും നിൻ കൂട്ടിനായി ഞാൻ എൻ കൈവിരൽ തുമ്പെന്നും, നിനക്കു തരാം പൈതലേ ചിരിയെന്നും. മായ്ക്കുന്നു അമ്മ തൻ നൊമ്പര നോവിൻ ഗാനം നീയൊന്നു വീണാൽ നിലയ്ക്കുമീ അമ്മതൻ ജീവൻ ആർദ്രമം സ്പന്ദനവും ….

കാറ്റ്

ഒഴുകി  വരുന്ന  കാറ്റേ  നിയറിഞ്ഞോ പൂക്കളും പുഴകളും എന്നെ  സ്നേഹിച്ചു യെന്നറിയാതെ വന്ന നീയെൻ പൂക്കളോടെന്തു ചൊല്ലി ഒഴുകി  വരുന്ന  കാറ്റേ  നിയറിഞ്ഞോ പൂക്കളും പുഴകളും എന്നെ  സ്നേഹിച്ചു യെന്നറിയാതെ വന്ന നീയെൻ പൂക്കളോടെന്തു ചൊല്ലി മനസിലെ ഭാരവും പേറിഞൻ നിന്നെയോർത്ത്  കാത്തിരുന്നു നിന്നെ കാണുവാൻ കഴിഞ്ഞില്ല, പക്ഷെ നീ വന്നു വെന്നു ഞാൻ അറിഞ്ഞു, കാറ്റേ നീ വന്നുവെന്നു  ഞാനറിഞ്ഞു.. ഒഴുകി  വരുന്ന  കാറ്റേ  നിയറിഞ്ഞോ പൂക്കളും പുഴകളും എന്നെ  സ്നേഹിച്ചു യെന്നറിയാതെ വന്ന നീയെൻ പൂക്കളോടെന്തു ചൊല്ലി.