SREE MAHADEVA COLLEGE

Affiliated to M G University

Premium WordPress Theme by D5 Creation

Key People

Key peoples behind this venture are listed below.

Padma Shri Dr (Prof) N R Madhava Menon

Patron

T R S Menon

Chairman

P G M Nair

Director

M G Radhakrishnan

Vice Chairman

Prof Omchery N N Pillai

Patron Advisory Board

Anil Mazhuvencheril

Chairman Advisory board

കേരളത്തിന് ഇത് പുനർജന്മത്തിലെ ഒന്നാം പിറന്നാൾ – 1st year BA Department

കേരളത്തെ ഒന്നടക്കം ആഴ്ത്തി താഴ്ത്തിയ പ്രളയത്തെ അതിജീവിച്ച് കൊണ്ടുള്ള ആദ്യത്തെ കേരള പിറവി ദിനമാണ് ഇത്. 1959 നവംമ്പർ -1 ന് മലയാള ഭാഷയെ കൈയ്യിൽ ഏറ്റിയവർ ഒരു സംസ്ഥാനത്തിന്റെ കുടക്കീഴിൽ വന്ന ദിനം .ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാൻ ഇതിലേറെയോജിച്ച ദിനം ഏത്? 1959-ൽ കേരള സംസ്ഥാനം ഭാഷ അടിസ്ഥാനത്തിൽ രൂപം കൊണ്ടപ്പോൾ 14ന്ധ സ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനം ആയിരുന്നു കേരളം .ഈ 62 വർഷത്തിനിടെ കേരളം കൈവരിച്ച നേട്ടം നിരവധിയാണ് .ഇന്ന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു പിടി മുന്നിൽ ആണ് കേരളം  .പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്നാണ് കേരളം രൂപം കൊണ്ടിരിക്കുന്നത് .സ്വാതന്ത്ര്യാനന്തരം ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വേണ്ടി ഇന്ത്യയിൽ പലRead More…

By Arya K. S S4 Bcom

Lord Ganapathi Drawing by S Sree Lakshmi S3 BA English

 

അച്ഛൻ By Tinu Joseph

പൊള്ളുന്ന വെയിലേറ്റു തണലേകിയ വൃക്ഷം ഒരു നോട്ടം കൊണ്ട് ശാസിക്കുകയും ലാളിക്കുകയും ചെയുന്ന മഹാദ്ഭുദം ഉള്ളിൽ കരഞ്ഞു പുറമെ ചിരിച്ചു ഉയിര് വിയർപ്പാക്കിയ പരാതികളില്ലാത്ത മനുഷ്യനു നാം നൽകിയ ശ്രുതി അച്ഛൻ

ലോക മലയാള ദിനാചരണവും കേരള പിറവിയും ആഘോഷിച്ചു.അതിന്റെ ഭാഗമായി അദ്ധ്യാപകരും കുട്ടികളും ഭാഷ പ്രതിജ്ഞ നടത്തി .

ലോക മലയാള ദിനാചരണവും കേരള പിറവിയും ആഘോഷിച്ചു .അതിന്റെ ഭാഗമായി അദ്ധ്യാപകരും കുട്ടികളും ഭാഷ പ്രതിജ്ഞ നടത്തി .

ശ്രീ മഹാദേവ കോളേജ് കോമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച കോമേഴ്‌സ് ഫെസ്റ്റിവൽ ” DESAFIO 2018 ” ബന്ധപ്പെട്ടു നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ സമ്മാനാർഹരായ കുട്ടികളുടെ ഫോട്ടോകൾ

FIRST  PRIZE പൊഴിയുന്ന തണൽ – SREEDATH P S5BBA       SECOND PRIZE  വീണ്ടും ഒരു “തീ”നാളത്തിനായുള്ള കാത്തിരിപ്പ് AJITH CA -S1BBA      

test

Friendship Worths

ALTHAF  P.A (S5 BA English) True friends are worth more than all the treasures of the world. Friendship is doing your best to make your friend happy. Friendship is forever, nomatter what happens. It isthe most wonderful relationship that every person can have if he or she is loyal, dependable, kind, caring, and loving. True friends try to avoid conflicts and do everything possible to make their relations stronger. Some people can even make sacrifices and risk their lives for aRead More…

ആർദ്ര

STORY sandhana (S1 BA ENGLISH)     തന്‍റെ സ്വപ്നങ്ങൾ കൈമോശം വന്നെന്ന് തോന്നിയ നിമിഷങ്ങളിൽ തന്‍റെ സ്വപ്നങ്ങളുടെ ചിറകുകൾ അറ്റുപോകുമെന്ന് തോന്നിയ നിമിഷങ്ങളിൽ അവൾ അഗ്രഹിച്ചിരുന്നു തന്‍റെ ശരീരവും ആത്മാവും വേർപെട്ടെങ്കിലെന്ന്.   അവൾ ആർദ്ര, മെഡിക്കൽ എൻട്രൻസിൽ ഒന്നാം റാങ്ക്, ഇപ്പോൾ MBBS മൂന്നാം വർഷ വിദ്യാർഥിനി.പഠിക്കാൻ മിടുക്കി, സുന്ദരി. ഇത്തരം വാക്കുകൾ ഒന്നും തന്നെ മതിയാവില്ല അവളെ വർണ്ണിക്കാൻ. ആർദ്ര അവളുടെ മാതാപിതാക്കളെ കണ്ടിട്ടില്ല. ചോര കുഞ്ഞ് ആയിരിക്കുമ്പോൾ തന്നെ ഉപേക്ഷിച്ചു പോയതാണ് . പഠിച്ചതും വളർന്നതും ഒരു അനാഥാലയത്തിൽ നിന്നു കൊണ്ട്.’ അനാഥ’ എന്ന അവൾ എറ്റവും കൂടുതൽ വെറുക്കുന്ന മുദ്രയോടെ …….. പക്ഷേ അപ്രതീക്ഷിതമായി ഒരു കൂട്ടുകാരന്‍ അവളെ തേടിയെത്തി, അവൾ എന്നും ആരാധിച്ചിരുന്നRead More…